ശ്രീ രാജ രാജേശ്വരീ അഷ്ടകമ് | rajarajeshwari ashtakam in malayalam
Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.
അംബാ ശാംഭവി ചംദ്രമൌലിരബലാഽപര്ണാ ഉമാ പാര്‍വതീ
കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ
സാവിത്രീ നവയൌവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 1 ॥
അംബാ മോഹിനി ദേവതാ ത്രിഭുവനീ ആനംദസംദായിനീ
വാണീ പല്ലവപാണി വേണുമുരലീഗാനപ്രിയാ ലോലിനീ
കല്യാണീ ഉഡുരാജബിംബവദനാ ധൂമ്രാക്ഷസംഹാരിണീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 2 ॥
അംബാ നൂപുരരത്നകംകണധരീ കേയൂരഹാരാവലീ
ജാതീചംപകവൈജയംതിലഹരീ ഗ്രൈവേയകൈരാജിതാ
വീണാവേണുവിനോദമംഡിതകരാ വീരാസനേസംസ്ഥിതാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 3 ॥
അംബാ രൌദ്രിണി ഭദ്രകാലീ ബഗലാ ജ്വാലാമുഖീ വൈഷ്ണവീ
ബ്രഹ്മാണീ ത്രിപുരാംതകീ സുരനുതാ ദേദീപ്യമാനോജ്ജ്വലാ
ചാമുംഡാ ശ്രിതരക്ഷപോഷജനനീ ദാക്ഷായണീ പല്ലവീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 4 ॥
അംബാ ശൂല ധനുഃ കുശാംകുശധരീ അര്ധേംദുബിംബാധരീ
വാരാഹീ മധുകൈടഭപ്രശമനീ വാണീരമാസേവിതാ
മല്ലദ്യാസുരമൂകദൈത്യമഥനീ മാഹേശ്വരീ അംബികാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 5 ॥
അംബാ സൃഷ്ടവിനാശപാലനകരീ ആര്യാ വിസംശോഭിതാ
ഗായത്രീ പ്രണവാക്ഷരാമൃതരസഃ പൂര്ണാനുസംധീകൃതാ
ഓംകാരീ വിനുതാസുതാര്ചിതപദാ ഉദ്ദംഡദൈത്യാപഹാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 6 ॥
അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപിപീലികാംതജനനീ യാ വൈ ജഗന്മോഹിനീ
യാ പംചപ്രണവാദിരേഫജനനീ യാ ചിത്കലാമാലിനീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 7 ॥
അംബാപാലിത ഭക്തരാജദനിശം അംബാഷ്ടകം യഃ പഠേത്
അംബാലോകകടാക്ഷവീക്ഷ ലലിതം ചൈശ്വര്യമവ്യാഹതമ്
അംബാ പാവനമംത്രരാജപഠനാദംതേ ച മോക്ഷപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ ॥ 8 ॥