ശ്രീ കുബേര അഷ്ടോത്തര ശതനാമാവളി | Kubera Ashtottara Shatanamavali In Malayalam
Also Read This In:- Bengali, English, Gujarati, Hindi, Kannada, Odia, Sanskrit, Tamil, Telugu.
ഓം കുബേരായ നമഃ |
ഓം ധനദായ നമഃ |
ഓം ശ്രീമദേ നമഃ |
ഓം യക്ഷേശായ നമഃ |
ഓം ഗുഹ്യകേശ്വരായ നമഃ |
ഓം നിധീശായ നമഃ |
ഓം ശംകരസഖായ നമഃ |
ഓം മഹാലക്ഷ്മീനിവാസഭുവയേ നമഃ |
ഓം മഹാപദ്മനിധീശായ നമഃ |
ഓം പൂര്‍ണായ നമഃ || ൧൦ ||
ഓം പദ്മനിധീശ്വരായ നമഃ |
ഓം ശംഖാഖ്യ നിധിനാഥായ നമഃ |
ഓം മകരാഖ്യനിധിപ്രിയായ നമഃ |
ഓം സുഖഛാപ നിധിനായകായ നമഃ |
ഓം മുകുംദനിധിനായകായ നമഃ |
ഓം കുംദാക്യനിധിനാഥായ നമഃ |
ഓം നീലനിത്യാധിപായ നമഃ |
ഓം മഹതേ നമഃ |
ഓം വരനിത്യാധിപായ നമഃ |
ഓം പൂജ്യായ നമഃ || ൨൦ ||
ഓം ലക്ഷ്മീസാമ്രാജ്യദായകായ നമഃ |
ഓം ഇലപിലാപതയേ നമഃ |
ഓം കോശാധീശായ നമഃ |
ഓം കുലോധീശായ നമഃ |
ഓം അശ്വരൂപായ നമഃ |
ഓം വിശ്വവംദ്യായ നമഃ |
ഓം വിശേഷജ്ഞാനായ നമഃ |
ഓം വിശാരദായ നമഃ |
ഓം നളകൂഭരനാഥായ നമഃ |
ഓം മണിഗ്രീവപിത്രേ നമഃ || ൩൦ ||
ഓം ഗൂഢമംത്രായ നമഃ |
ഓം വൈശ്രവണായ നമഃ |
ഓം ചിത്രലേഖാമനപ്രിയായ നമഃ |
ഓം ഏകപിംകായ നമഃ |
ഓം അലകാധീശായ നമഃ |
ഓം പൗലസ്ത്യായ നമഃ |
ഓം നരവാഹനായ നമഃ |
ഓം കൈലാസശൈലനിലയായ നമഃ |
ഓം രാജ്യദായ നമഃ |
ഓം രാവണാഗ്രജായ നമഃ || ൪൦ ||
ഓം ചിത്രചൈത്രരഥായ നമഃ |
ഓം ഉദ്യാനവിഹാരായ നമഃ |
ഓം സുകുതൂഹലായ നമഃ |
ഓം മഹോത്സഹായ നമഃ |
ഓം മഹാപ്രാജ്ഞായ നമഃ |
ഓം സദാപുഷ്പകവാഹനായ നമഃ |
ഓം സാര്‍വഭൗമായ നമഃ |
ഓം അംഗനാഥായ നമഃ |
ഓം സോമായ നമഃ |
ഓം സൗമ്യദികേശ്വരായ നമഃ |
ഓം പുണ്യാത്മനേ നമഃ || ൫൦ ||
ഓം പുരൂഹതശ്രീയൈ നമഃ |
ഓം സര്വപുണ്യജനേശ്വരായ നമഃ |
ഓം നിത്യകീര്തയേ നമഃ |
ഓം ലംകാപ്രാക്തന നായകായ നമഃ |
ഓം യക്ഷായ നമഃ |
ഓം പരമശാംതാത്മനേ നമഃ |
ഓം യക്ഷരാജേ നമഃ |
ഓം യക്ഷിണിവിരുത്തായ നമഃ |
ഓം കിന്നരേശ്വരായ നമഃ |
ഓം കിംപുരുഷനാഥായ നമഃ || ൬൦ ||
ഓം ഖഡ്ഗായുധായ നമഃ |
ഓം വശിനേ നമഃ |
ഓം ഈശാനദക്ഷപാര്‍ശ്വസ്ഥായ നമഃ |
ഓം വായുനാമസമാശ്രയായ നമഃ |
ഓം ധര്മമാര്ഗൈകനിരതായ നമഃ |
ഓം ധര്മസംമുഖസംസ്ഥിതായ നമഃ |
ഓം നിത്യേശ്വരായ നമഃ |
ഓം ധനാധ്യക്ഷായ നമഃ |
ഓം അഷ്ടലക്ഷ്മ്യാശ്രീതാലയായ നമഃ |
ഓം മനുഷ്യധര്മണ്യേ നമഃ || ൭൦ ||
ഓം സകൃതായ നമഃ |
ഓം കോശലക്ഷ്മീസമാശ്രിതായ നമഃ |
ഓം ധനലക്ഷ്മീനിത്യവാസായ നമഃ |
ഓം ധാന്യലക്ഷ്മീനിവാസഭുവയേ നമഃ |
ഓം അശ്വലക്ഷ്മീസദാവാസായ നമഃ |
ഓം ഗജലക്ഷ്മീസ്ഥിരാലയായ നമഃ |
ഓം രാജ്യലക്ഷ്മീജന്മഗേഹായ നമഃ |
ഓം ധൈര്യലക്ഷ്മീകൃപാശ്രയായ നമഃ |
ഓം അഖംഡൈശ്വര്യസംയുക്തായ നമഃ |
ഓം നിത്യാനംദായ നമഃ || ൮൦ ||
ഓം സുഖാശ്രയായ നമഃ |
ഓം നിത്യതൃപ്തായ നമഃ |
ഓം നിധിവേത്രേ നമഃ |
ഓം നിരാശായ നമഃ |
ഓം നിരുപദ്രവായ നമഃ |
ഓം നിത്യകാമായ നമഃ |
ഓം നിരാകാംക്ഷായ നമഃ |
ഓം നിരുപാധികവാസഭുവയേ നമഃ |
ഓം ശാംതായ നമഃ |
ഓം സര്വഗുണോപേതായ നമഃ || ൯൦ ||
ഓം സര്വജ്ഞായ നമഃ |
ഓം സര്വസമ്മതായ നമഃ |
ഓം സര്വാണികരുണാപാത്രായ നമഃ |
ഓം സദാനംദ കൃപാലയായ നമഃ |
ഓം ഗംധര്വകുലസംസേവ്യായ നമഃ |
ഓം സൗഗംധിക കുസുമപ്രിയായ നമഃ |
ഓം സ്വര്ണനഗരീവാസായ നമഃ |
ഓം നിധിപീഠസമാശ്രിതായ നമഃ |
ഓം മഹാമേരുദ്രാസ്തായനേ നമഃ |
ഓം മഹര്ഷീഗണസംസ്തുതായ നമഃ || ൧൦൦ ||
ഓം തുഷ്ടായ നമഃ |
ഓം ശൂര്പണകാ ജ്യേഷ്ഠായ നമഃ |
ഓം ശിവപൂജാരഥായ നമഃ |
ഓം അനഘായ നമഃ |
ഓം രാജയോഗസമായുക്തായ നമഃ |
ഓം രാജശേഖരപൂജയേ നമഃ |
ഓം രാജരാജായ നമഃ |
ഓം കുബേരായ നമഃ || ൧൦൮ ||