ഹരിവരാസനമ്  | Harivarasanam In Malayalam

Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.

ഹരിഹരാത്മജ അഷ്ടകമ്

ഹരിവരാസനം വിശ്വമോഹനമ്
ഹരിദധീശ്വരം ആരാധ്യപാദുകമ് ।
അരിവിമര്ദനം നിത്യനര്തനമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 1 ॥

ശരണകീര്തനം ഭക്തമാനസമ്
ഭരണലോലുപം നര്തനാലസമ് ।
അരുണഭാസുരം ഭൂതനായകമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 2 ॥

പ്രണയസത്യകം പ്രാണനായകമ്
പ്രണതകല്പകം സുപ്രഭാംചിതമ് ।
പ്രണവമംദിരം കീര്തനപ്രിയമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 3 ॥

തുരഗവാഹനം സുംദരാനനമ്
വരഗദായുധം വേദവര്ണിതമ് ।
ഗുരുകൃപാകരം കീര്തനപ്രിയമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 4 ॥

ത്രിഭുവനാര്ചിതം ദേവതാത്മകമ്
ത്രിനയനപ്രഭും ദിവ്യദേശികമ് ।
ത്രിദശപൂജിതം ചിംതിതപ്രദമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 5 ॥

ഭവഭയാപഹം ഭാവുകാവകമ്
ഭുവനമോഹനം ഭൂതിഭൂഷണമ് ।
ധവലവാഹനം ദിവ്യവാരണമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 6 ॥

കലമൃദുസ്മിതം സുംദരാനനമ്
കലഭകോമലം ഗാത്രമോഹനമ് ।
കലഭകേസരീവാജിവാഹനമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 7 ॥

ശ്രിതജനപ്രിയം ചിംതിതപ്രദമ്
ശ്രുതിവിഭൂഷണം സാധുജീവനമ് ।
ശ്രുതിമനോഹരം ഗീതലാലസമ്
ഹരിഹരാത്മജം ദേവമാശ്രയേ ॥ 8 ॥

ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ।
ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ ॥

Similar Posts

Leave a Reply

Your email address will not be published. Required fields are marked *