മഹാ വിഷ്ണു സ്തോത്രമ് | Mahavishnu Stotram In Malayalam

Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.

ഗരുഡഗമന തവ

ഗരുഡഗമന തവ ചരണകമലമിഹ മനസി ലസതു മമ നിത്യമ്
മനസി ലസതു മമ നിത്യമ് ।
മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ॥ ധ്രു.॥

ജലജനയന വിധിനമുചിഹരണമുഖ വിബുധവിനുത-പദപദ്മ
മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ॥ 1॥

ഭുജഗശയന ഭവ മദനജനക മമ ജനനമരണ-ഭയഹാരിന്
മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ॥ 2॥

ശംഖചക്രധര ദുഷ്ടദൈത്യഹര സര്വലോക-ശരണ
മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ॥ 3॥

അഗണിത-ഗുണഗണ അശരണശരണദ വിദലിത-സുരരിപുജാല
മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ॥ 4॥

ഭക്തവര്യമിഹ ഭൂരികരുണയാ പാഹി ഭാരതീതീര്ഥമ്
മമ താപമപാകുരു ദേവ, മമ പാപമപാകുരു ദേവ ॥ 5॥

ഇതി ജഗദ്ഗുരു ശ‍ഋംഗേരീ പീഠാധിപതി ഭാരതീതീര്ഥസ്വാമിനാ വിരചിതം മഹാവിഷ്ണുസ്തോത്രം സംപൂര്ണമ് ।

Similar Posts

Leave a Reply

Your email address will not be published. Required fields are marked *