ജഗന്നാഥാഷ്ടകമ് | Jagannath Ashtakam In Malayalam

Also Read This In:- Bengali, English, Hindi, Gujarati, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.

കദാചിത്-കാലിംദീ തടവിപിന സംഗീതകരവോ
മുദാഭീരീ നാരീവദന കമലാസ്വാദമധുപഃ ।
രമാ ശംഭു ബ്രഹ്മാമരപതി ഗണേശാര്ചിത പദോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 1 ॥

ഭുജേ സവ്യേ വേണും ശിരസി ശിഖിപിംഛം കടിതടേ
ദുകൂലം നേത്രാംതേ സഹചരകടാക്ഷം വിദധതേ ।
സദാ ശ്രീമദ്വൃംദാവനവസതിലീലാപരിചയോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു നേ ॥ 2 ॥

മഹാംഭോധേസ്തീരേ കനകരുചിരേ നീലശിഖരേ
വസന് പ്രാസാദാംതസ്സഹജ ബലഭദ്രേണ ബലിനാ ।
സുഭദ്രാ മധ്യസ്ഥസ്സകലസുര സേവാവസരദോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 3 ॥

കൃപാ പാരാവാരാസ്സജല ജലദ ശ്രേണിരുചിരോ
രമാവാണീ രാമസ്ഫുരദമല പംകെരുഹമുഖഃ ।
സുരേംദ്രൈരാരാധ്യഃ ശ്രുതിഗണശിഖാ ഗീത ചരിതോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 4 ॥

രഥാരൂഢോ ഗച്ഛന് പഥി മിലിത ഭൂദേവപടലൈഃ
സ്തുതി പ്രാദുര്ഭാവം പ്രതിപദമുപാകര്ണ്യ സദയഃ ।
ദയാസിംധുര്ബംധുസ്സകല ജഗതാ സിംധുസുതയാ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 5 ॥

പരബ്രഹ്മാപീഡഃ കുവലയ-ദലോത്ഫുല്ലനയനോ
നിവാസീ നീലാദ്രൌ നിഹിത-ചരണോഽനംത-ശിരസി ।
രസാനംദോ രാധാ-സരസ-വപുരാലിംഗന-സഖോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 6 ॥

ന വൈ യാചേ രാജ്യം ന ച കനക മാണിക്യ വിഭവം
ന യാചേഽഹം രമ്യാം നിഖിലജന-കാമ്യാം വരവധൂമ് ।
സദാ കാലേ കാലേ പ്രമഥ-പതിനാ ഗീതചരിതോ
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 7 ॥

ഹര ത്വം സംസാരം ദ്രുതതരമസാരം സുരപതേ
ഹര ത്വം പാപാനാം വിതതിമപരാം യാദവപതേ ।
അഹോ ദീനോഽനാഥേ നിഹിതചരണോ നിശ്ചിതമിദം
ജഗന്നാഥഃ സ്വാമീ നയനപഥഗാമീ ഭവതു മേ ॥ 8 ॥

ജഗന്നാഥാഷ്ടകം പുന്യം യഃ പഠേത് പ്രയതഃ ശുചിഃ ।
സര്വപാപ വിശുദ്ധാത്മാ വിഷ്ണുലോകം സ ഗച്ഛതി ॥

Similar Posts

Leave a Reply

Your email address will not be published. Required fields are marked *