വേണു ഗോപാല അഷ്ടകമ് | Venu Gopala Ashtakam In Malayalam

Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.

കലിതകനകചേലം ഖംഡിതാപത്കുചേലം
ഗലധൃതവനമാലം ഗര്വിതാരാതികാലമ് ।
കലിമലഹരശീലം കാംതിധൂതേംദ്രനീലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 1 ॥

വ്രജയുവതിവിലോലം വംദനാനംദലോലം
കരധൃതഗുരുശൈലം കംജഗര്ഭാദിപാലമ് ।
അഭിമതഫലദാനം ശ്രീജിതാമര്ത്യസാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 2 ॥

ഘനതരകരുണാശ്രീകല്പവല്ല്യാലവാലം
കലശജലധികന്യാമോദകശ്രീകപോലമ് ।
പ്ലുഷിതവിനതലോകാനംതദുഷ്കര്മതൂലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 3 ॥

ശുഭദസുഗുണജാലം സൂരിലോകാനുകൂലം
ദിതിജതതികരാലം ദിവ്യദാരായിതേലമ് ।
മൃദുമധുരവചഃശ്രീ ദൂരിതശ്രീരസാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 4 ॥

മൃഗമദതിലകശ്രീമേദുരസ്വീയഫാലം
ജഗദുദയലയസ്ഥിത്യാത്മകാത്മീയഖേലമ് ।
സകലമുനിജനാലീമാനസാംതര്മരാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 5 ॥

അസുരഹരണഖേലനം നംദകോത്ക്ഷേപലീലം
വിലസിതശരകാലം വിശ്വപൂര്ണാംതരാലമ് ।
ശുചിരുചിരയശശ്ശ്രീധിക്കൃത ശ്രീമൃണാലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 6 ॥

സ്വപരിചരണലബ്ധ ശ്രീധരാശാധിപാലം
സ്വമഹിമലവലീലാജാതവിധ്യംഡഗോലമ് ।
ഗുരുതരഭവദുഃഖാനീക വാഃപൂരകൂലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 7 ॥

ചരണകമലശോഭാപാലിത ശ്രീപ്രവാലം
സകലസുകൃതിരക്ഷാദക്ഷകാരുണ്യ ഹേലമ് ।
രുചിവിജിതതമാലം രുക്മിണീപുണ്യമൂലം
വിനമദവനശീലം വേണുഗോപാലമീഡേ ॥ 8 ॥

ശ്രീവേണുഗോപാല കൃപാലവാലാം
ശ്രീരുക്മിണീലോലസുവര്ണചേലാമ് ।
കൃതിം മമ ത്വം കൃപയാ ഗൃഹീത്വാ
സ്രജം യഥാ മാം കുരു ദുഃഖദൂരമ് ॥ 9 ॥

ഇതി ശ്രീ വേണുഗോപാലാഷ്ടകമ് ।

Similar Posts

Leave a Reply

Your email address will not be published. Required fields are marked *