തോടകാഷ്ടകമ് | Totakashtakam In Malayalam
Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.
വിദിതാഖില ശാസ്ത്ര സുധാ ജലധേ
മഹിതോപനിഷത്-കഥിതാര്ഥ നിധേ ।
ഹൃദയേ കലയേ വിമലം ചരണം
ഭവ ശംകര ദേശിക മേ ശരണമ് ॥ 1 ॥
കരുണാ വരുണാലയ പാലയ മാം
ഭവസാഗര ദുഃഖ വിദൂന ഹൃദമ് ।
രചയാഖില ദര്ശന തത്ത്വവിദം
ഭവ ശംകര ദേശിക മേ ശരണമ് ॥ 2 ॥
ഭവതാ ജനതാ സുഹിതാ ഭവിതാ
നിജബോധ വിചാരണ ചാരുമതേ ।
കലയേശ്വര ജീവ വിവേക വിദം
ഭവ ശംകര ദേശിക മേ ശരണമ് ॥ 3 ॥
ഭവ എവ ഭവാനിതി മെ നിതരാം
സമജായത ചേതസി കൌതുകിതാ ।
മമ വാരയ മോഹ മഹാജലധിം
ഭവ ശംകര ദേശിക മേ ശരണമ് ॥ 4 ॥
സുകൃതേഽധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദര്ശന ലാലസതാ ।
അതി ദീനമിമം പരിപാലയ മാം
ഭവ ശംകര ദേശിക മേ ശരണമ് ॥ 5 ॥
ജഗതീമവിതും കലിതാകൃതയോ
വിചരംതി മഹാമാഹ സച്ഛലതഃ ।
അഹിമാംശുരിവാത്ര വിഭാസി ഗുരോ
ഭവ ശംകര ദേശിക മേ ശരണമ് ॥ 6 ॥
ഗുരുപുംഗവ പുംഗവകേതന തേ
സമതാമയതാം ന ഹി കോഽപി സുധീഃ ।
ശരണാഗത വത്സല തത്ത്വനിധേ
ഭവ ശംകര ദേശിക മേ ശരണമ് ॥ 7 ॥
വിദിതാ ന മയാ വിശദൈക കലാ
ന ച കിംചന കാംചനമസ്തി ഗുരോ ।
ദൃതമേവ വിധേഹി കൃപാം സഹജാം
ഭവ ശംകര ദേശിക മേ ശരണമ് ॥ 8 ॥