ശ്രീ സ്വര്ണാകര്ഷണ ഭൈരവ അഷ്ടോത്തര ശത നാമാവലി | Swarna Akarshana Bhairava Ashtottara Satanamavali In Malayalam

Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.

ഓം ഭൈരവേശായ നമഃ .
ഓം ബ്രഹ്മവിഷ്ണുശിവാത്മനേ നമഃ
ഓം ത്രൈലോക്യവംധായ നമഃ
ഓം വരദായ നമഃ
ഓം വരാത്മനേ നമഃ
ഓം രത്നസിംഹാസനസ്ഥായ നമഃ
ഓം ദിവ്യാഭരണശോഭിനേ നമഃ
ഓം ദിവ്യമാല്യവിഭൂഷായ നമഃ
ഓം ദിവ്യമൂര്തയേ നമഃ
ഓം അനേകഹസ്തായ നമഃ ॥ 10 ॥

ഓം അനേകശിരസേ നമഃ
ഓം അനേകനേത്രായ നമഃ
ഓം അനേകവിഭവേ നമഃ
ഓം അനേകകംഠായ നമഃ
ഓം അനേകാംസായ നമഃ
ഓം അനേകപാര്ശ്വായ നമഃ
ഓം ദിവ്യതേജസേ നമഃ
ഓം അനേകായുധയുക്തായ നമഃ
ഓം അനേകസുരസേവിനേ നമഃ
ഓം അനേകഗുണയുക്തായ നമഃ ॥20 ॥

ഓം മഹാദേവായ നമഃ
ഓം ദാരിദ്ര്യകാലായ നമഃ
ഓം മഹാസംപദ്പ്രദായിനേ നമഃ
ഓം ശ്രീഭൈരവീസംയുക്തായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ദിഗംബരായ നമഃ
ഓം ദിവ്യാംഗായ നമഃ
ഓം ദൈത്യകാലായ നമഃ
ഓം പാപകാലായ നമഃ
ഓം സര്വജ്ഞായ നമഃ ॥ 30 ॥

ഓം ദിവ്യചക്ഷുഷേ നമഃ
ഓം അജിതായ നമഃ
ഓം ജിതമിത്രായ നമഃ
ഓം രുദ്രരൂപായ നമഃ
ഓം മഹാവീരായ നമഃ
ഓം അനംതവീര്യായ നമഃ
ഓം മഹാഘോരായ നമഃ
ഓം ഘോരഘോരായ നമഃ
ഓം വിശ്വഘോരായ നമഃ
ഓം ഉഗ്രായ നമഃ ॥ 40 ॥

ഓം ശാംതായ നമഃ
ഓം ഭക്താനാം ശാംതിദായിനേ നമഃ
ഓം സര്വലോകാനാം ഗുരവേ നമഃ
ഓം പ്രണവരൂപിണേ നമഃ
ഓം വാഗ്ഭവാഖ്യായ നമഃ
ഓം ദീര്ഘകാമായ നമഃ
ഓം കാമരാജായ നമഃ
ഓം യോഷിതകാമായ നമഃ
ഓം ദീര്ഘമായാസ്വരൂപായ നമഃ
ഓം മഹാമായായ നമഃ ॥ 50 ॥

ഓം സൃഷ്ടിമായാസ്വരൂപായ നമഃ
ഓം നിസര്ഗസമയായ നമഃ
ഓം സുരലോകസുപൂജ്യായ നമഃ
ഓം ആപദുദ്ധാരണഭൈരവായ നമഃ
ഓം മഹാദാരിദ്ര്യനാശിനേ നമഃ
ഓം ഉന്മൂലനേ കര്മഠായ നമഃ
ഓം അലക്ഷ്മ്യാഃ സര്വദാ നമഃ
ഓം അജാമലവദ്ധായ നമഃ
ഓം സ്വര്ണാകര്ഷണശീലായ നമഃ
ഓം ദാരിദ്ര്യ വിദ്വേഷണായ നമഃ ॥ 60 ॥

ഓം ലക്ഷ്യായ നമഃ
ഓം ലോകത്രയേശായ നമഃ
ഓം സ്വാനംദം നിഹിതായ നമഃ
ഓം ശ്രീബീജരൂപായ നമഃ
ഓം സര്വകാമപ്രദായിനേ നമഃ
ഓം മഹാഭൈരവായ നമഃ
ഓം ധനാധ്യക്ഷായ നമഃ
ഓം ശരണ്യായ നമഃ
ഓം പ്രസന്നായ നമഃ
ഓം ആദിദേവായ നമഃ ॥ 70 ॥

ഓം മംത്രരൂപായ നമഃ
ഓം മംത്രരൂപിണേ നമഃ
ഓം സ്വര്ണരൂപായ നമഃ
ഓം സുവര്ണായ നമഃ
ഓം സുവര്ണവര്ണായ നമഃ
ഓം മഹാപുണ്യായ നമഃ
ഓം ശുദ്ധായ നമഃ
ഓം ബുദ്ധായ നമഃ
ഓം സംസാരതാരിണേ നമഃ
ഓം പ്രചലായ നമഃ ॥ 80 ॥

ഓം ബാലരൂപായ നമഃ
ഓം പരേഷാം ബലനാശിനേ നമഃ
ഓം സ്വര്ണസംസ്ഥായ നമഃ
ഓം ഭൂതലവാസിനേ നമഃ
ഓം പാതാലവാസായ നമഃ
ഓം അനാധാരായ നമഃ
ഓം അനംതായ നമഃ
ഓം സ്വര്ണഹസ്തായ നമഃ
ഓം പൂര്ണചംദ്രപ്രതീകാശായ നമഃ
ഓം വദനാംഭോജശോഭിനേ നമഃ ॥ 90 ॥

ഓം സ്വരൂപായ നമഃ
ഓം സ്വര്ണാലംകാരശോഭിനേ നമഃ
ഓം സ്വര്ണാകര്ഷണായ നമഃ
ഓം സ്വര്ണാഭായ നമഃ
ഓം സ്വര്ണകംഠായ നമഃ
ഓം സ്വര്ണാഭാംബരധാരിണേ നമഃ
ഓം സ്വര്ണസിംഹാനസ്ഥായ നമഃ
ഓം സ്വര്ണപാദായ നമഃ
ഓം സ്വര്ണഭപാദായ നമഃ
ഓം സ്വര്ണകാംചീസുശോഭിനേ നമഃ ॥ 100 ॥

ഓം സ്വര്ണജംഘായ നമഃ
ഓം ഭക്തകാമദുധാത്മനേ നമഃ
ഓം സ്വര്ണഭക്തായ നമഃ
ഓം കല്പവൃക്ഷസ്വരൂപിണേ നമഃ
ഓം ചിംതാമണിസ്വരൂപായ നമഃ
ഓം ബഹുസ്വര്ണപ്രദായിനേ നമഃ
ഓം ഹേമാകര്ഷണായ നമഃ
ഓം ഭൈരവായ നമഃ ॥ 108 ॥

॥ ഇതി ശ്രീ സ്വര്ണാകര്ഷണ ഭൈരവ അഷ്ടോത്തര ശതനാമാവലിഃ സംപൂര്ണമ് ॥

Similar Posts

Leave a Reply

Your email address will not be published. Required fields are marked *