സുബ്രഹ്മണ്യ അഷ്ടോത്തര ശതനാമാവലി | Subrahmanya Ashtottara Shatanamavali In Malayalam

Also Read This In:- Bengali, English, Gujarati, Hindi, Kannada, Marathi, Odia, Punjabi, Sanskrit, Tamil, Telugu.

ഓം സ്കംദായ നമഃ |

ഓം ഗുഹായ നമഃ |

ഓം ഷണ്മുഖായ നമഃ |

ഓം ഫാലനേത്രസുതായ നമഃ |

ഓം പ്രഭവേ നമഃ |

ഓം പിംഗലായ നമഃ |

ഓം കൃത്തികാസൂനവേ നമഃ |

ഓം ശിഖിവാഹനായ നമഃ |

ഓം ദ്വിഷഡ്ഭുജായ നമഃ |

ഓം ദ്വിഷണ്ണേത്രായ നമഃ || ൧൦ ||

ഓം ശക്തിധരായ നമഃ |

ഓം പിശിതാശപ്രഭംജനായ നമഃ |

ഓം താരകാസുര സംഹാരിണേ നമഃ |

ഓം രക്ഷോബലവിമര്ദനായ നമഃ |

ഓം മത്തായ നമഃ |

ഓം പ്രമത്തായ നമഃ |

ഓം ഉന്മത്തായ നമഃ |

ഓം സുരസൈന്യ സുരക്ഷകായ നമഃ |

ഓം ദേവസേനാപതയേ നമഃ |

ഓം പ്രാജ്ഞായ നമഃ || ൨൦ ||

ഓം കൃപാലവേ നമഃ |

ഓം ഭക്തവത്സലായ നമഃ |

ഓം ഉമാസുതായ നമഃ |

ഓം ശക്തിധരായ നമഃ |

ഓം കുമാരായ നമഃ |

ഓം ക്രൗംചധാരണായ നമഃ |

ഓം സേനാന്യേ നമഃ |

ഓം അഗ്നിജന്മനേ നമഃ |

ഓം വിശാഖായ നമഃ |

ഓം ശംകരാത്മജായ നമഃ || ൩൦ ||

ഓം ശൈവായ നമഃ |

ഓം സ്വാമിനേ നമഃ |

ഓം ഗണസ്വാമിനേ നമഃ |

ഓം സനാതനായ നമഃ |

ഓം അനംതശക്തയേ നമഃ |

ഓം അക്ഷോഭ്യായ നമഃ |

ഓം പാര്വതീപ്രിയനംദനായ നമഃ |

ഓം ഗംഗാസുതായ നമഃ |

ഓം ശരോദ്ഭൂതായ നമഃ || ൪൦ ||

ഓം ആഹുതായ നമഃ |

ഓം പാവകാത്മജായ നമഃ |

ഓം ജൃംഭായ നമഃ |

ഓം പ്രജൃംഭായ നമഃ |

ഓം ഉജ്ജൃംഭായ നമഃ |

ഓം കമലാസനസംസ്തുതായ നമഃ |

ഓം ഏകവര്ണായ നമഃ |

ഓം ദ്വിവര്ണായ നമഃ |

ഓം ത്രിവര്ണായ നമഃ |

ഓം സുമനോഹരായ നമഃ || ൫൦ ||

ഓം ചതുര്വര്ണായ നമഃ |

ഓം പംചവര്ണായ നമഃ |

ഓം പ്രജാപതയേ നമഃ |

ഓം അഹര്പതയേ നമഃ |

ഓം അഗ്നിഗര്ഭായ നമഃ |

ഓം ശമീഗര്ഭായ നമഃ |

ഓം വിശ്വരേതസേ നമഃ |

ഓം സുരാരിഘ്നേ നമഃ |

ഓം ഹരിദ്വര്ണായ നമഃ |

ഓം ശുഭാകരായ നമഃ || ൬൦ ||

ഓം വടവേ നമഃ |

ഓം വടുവേഷധൃതേ നമഃ |

ഓം പൂഷ്ണേ നമഃ |

ഓം ഗഭസ്തയേ നമഃ |

ഓം ഗഹനായ നമഃ |

ഓം ചംദ്രവര്ണായ നമഃ |

ഓം കലാധരായ നമഃ |

ഓം മായാധരായ നമഃ |

ഓം മഹാമായിനേ നമഃ |

ഓം കൈവല്യായ നമഃ || ൭൦ ||

ഓം ശംകരാത്മഭുവേ നമഃ |

ഓം വിശ്വയോനയേ നമഃ |

ഓം അമേയാത്മനേ നമഃ |

ഓം തേജോനിധയേ നമഃ |

ഓം അനാമയായ നമഃ |

ഓം പരമേഷ്ഠിനേ നമഃ |

ഓം പരബ്രഹ്മണേ നമഃ |

ഓം വേദഗര്ഭായ നമഃ |

ഓം വിരാട്സുതായ നമഃ |

ഓം പുലിംദകന്യാഭര്ത്രേ നമഃ || ൮൦ ||

ഓം മഹാസാരസ്വതാവൃതായ നമഃ |

ഓം ആശ്രിതാഖിലദാത്രേ നമഃ |

ഓം ചോരഘ്നായ നമഃ |

ഓം രോഗനാശനായ നമഃ |

ഓം അനംതമൂര്തയേ നമഃ |

ഓം ആനംദായ നമഃ |

ഓം ശിഖംഡികൃതകേതനായ നമഃ |

ഓം ഡംഭായ നമഃ |

ഓം പരമഡംഭായ നമഃ |

ഓം മഹാഡംഭായ നമഃ || ൯൦ ||

ഓം വൃഷാകപയേ നമഃ |

ഓം കാരണോത്പത്തിദേഹായ നമഃ |

ഓം കാരണാതീതവിഗ്രഹായ നമഃ |

ഓം അനീശ്വരായ നമഃ |

ഓം അമൃതായ നമഃ |

ഓം പ്രാണായ നമഃ |

ഓം പ്രാണായാമപരായണായ നമഃ |

ഓം വിരുദ്ധഹംത്രേ നമഃ |

ഓം വീരഘ്നായ നമഃ |

ഓം ശ്യാമകംധരായ നമഃ || ൧൦൦ ||

ഓം കുഷ്ടഹാരിണേ നമഃ |

ഓം ഭുജംഗേശായ നമഃ |

ഓം പുണ്യദാത്രേ നമഃ |

ഓം ശ്രുതിപ്രീതായ നമഃ |

ഓം സുബ്രഹ്മണ്യായ നമഃ |

ഓം ഗുഹാപ്രീതായ നമഃ |

ഓം ബ്രഹ്മണ്യായ നമഃ |

ഓം ബ്രാഹ്മണപ്രിയായ നമഃ || ൧൦൮ ||

Similar Posts

Leave a Reply

Your email address will not be published. Required fields are marked *